Followers

Powered by Blogger.
RSS

അക്ഷരശ്രീ കോളേജ് മാസികയെക്കാള്‍ കേമന്‍ :Adv.പീ എ സലിം

അക്ഷരശ്രീ കോളേജ് മാസികയെക്കാള്‍ കേമന്‍  :പീ എ സലിം
 അക്ഷരശ്രീ മാസികയുടെ കവര്‍ മുതല്‍ അതിലെ ഈടുറ്റ ലേഖനങ്ങള്‍ വരെ ,കോളേജ് മാസികയെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ജില്ല പഞ്ചായത്ത്‌ അംഗം പി സ സലിം .മാഗസിന്‍ എഡിറ്റര്‍ നിതിന്‍ ജോസ് ന് മാസികയുടെ ആദ്യ കോപ്പി നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം .

"അക്ഷരശ്രീ ഓണ്‍ലൈന്‍ ഇല പുറത്തിറക്കുന്നുണ്ട്  എന്നാ കാര്യം തന്നെ അത്ഭുതപെടുത്തി"എന്ന് ഹെല്‍ത്ത്‌ ഇന്സെപക്ടര്‍ ശ്രീ എം വി ജോയ് പറഞ്ഞു .ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടകും ;എല്ലാ വിധ ആശംസകളും.
 യോഗത്തില്‍ ജിജോ ജെയിംസ്‌,പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്‌ ,ഡോ.സ്മിത ,എം വി ജോയ് തുടങ്ങിയവര്‍ സമീപം.

എരുമേലി സെന്റ്‌ തോമസ്‌ ഹയെര്‍ സെക്കന്ററി  സ്കൂളിന്റ്റെ സ്കൂള്‍ മാസിക 'അക്ഷരശ്രീ' യുടെ പ്രകാശന കര്‍മം 
മാഗസിന്‍ എഡിറ്റര്‍ നിതിന്‍ ജോസ് ന്  ആദ്യ കോപ്പി നല്‍കി കൊണ്ട്  ജില്ല പഞ്ചായത്ത്‌ അംഗം ശ്രി. പി എ സലിം നിര്‍വഹിക്കുന്നു. 
ജിജോ ജെയിംസ്‌,പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്‌  ,ഡോ.സ്മിത ,എം വി ജോയ്  തുടങ്ങിയവര്‍ സമീപം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS