Followers

Powered by Blogger.
RSS

സ്കൂള്‍ മാഗസിന്‍ 'അക്ഷര ശ്രീ'യില്‍ facebookനു വേണ്ടി ഒരു പേജ് !!!


പ്രിയ സുഹൃത്തേ ,
ഒരു സ്കൂള്‍ മാസികയുടെ ചട്ടക്കൂടുകള്‍ക്കപ്പുറം  ചരിത്രം സൃഷ്ടടിച്ച   നമ്മുടെ -എരുമേലി സെന്റ്‌ തോമസ്‌ ഹയര്‍ സെക്കണ്ടറി    സ്കൂള്‍ മാസിക 'അക്ഷരശ്രീ' യുടെ
 2011-12 പതിപ്പ്  പണിപ്പുരയിലാണ് ..
കേരളത്തില്‍ ആദ്യമായി പ്രിന്റ്‌ (print)എഡിഷന്‍ ഒപ്പം ഓണ്‍ലൈന്‍ (online) പതിപ്പ് കൂടി പ്രസിദ്ധീകരിച്ച നമ്മുടെ സ്കൂള്‍ മാസിക  ഈ വര്ഷം ഫേസ് ബുക്കിനു വേണ്ടി ഒരു പേജ് നീക്കി വെച്ചിരിക്കുകയാണ്!!

നമ്മുടെ സ്കൂളിന്റെ സ്വന്തം  ഫേസ്ബുക്ക് പേജില്‍
(http://www.facebook.com/stthomashsserumely)
പ്രസിദ്ധീകരിക്കുന്ന  ഒരു വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ,നിങ്ങളുടെ ചിത്രം  സഹിതം മാസികയില്‍ വരാന്‍ പോവുകയാണ് .
കാത്തിരിക്കുക ..
രചനകള്‍ തരാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍ ..പ്രിന്സിപ്പലുമായി / മാഗസിന്‍ എഡിറ്റര്‍രുമായ്  ബന്ധപ്പെടുക ...
ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു   കൊള്ളുന്നു 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS