Followers

Powered by Blogger.
RSS

അക്ഷരശ്രീ മനോരമയില്‍

അക്ഷരശ്രീയെകുറിച്ച്‌ മലയാള മനോരമയില്‍ വന്ന വാര്‍ത്ത ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മറിയമ്മ(Mariamma) @ അക്ഷരശ്രീ

For Real Reading Experience, Go to online edition
http://issuu.com/sthss/docs/aksharasree
Any complaints:
Contact Nithin Jose-Magazine editor-
mail:nithin@nijool.com
FB:www.facebook.com/nijool
Blog:www.nijoolsays.blogspot.in
Thank you


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

Facebook page@ അക്ഷരശ്രീ


click to get fullview


പൂര്‍വ വിദ്യാര്‍ധികള്‍ നല്‍കിയ അവേശപൂര്‍വമായ പിന്തുണയ്ക്ക്‌  പ്രത്യേക നന്ദി ..
നമുക്ക് അഭിമാനിക്കാം ,നമ്മള്‍ സ്കൂള്‍മാസികയുടെ ചട്ടക്കൂട് മാറ്റിഎഴുതി  ..



Regards,
www.facebook.com/stthomashsserumely

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അക്ഷരശ്രീ കോളേജ് മാസികയെക്കാള്‍ കേമന്‍ :Adv.പീ എ സലിം

അക്ഷരശ്രീ കോളേജ് മാസികയെക്കാള്‍ കേമന്‍  :പീ എ സലിം
 അക്ഷരശ്രീ മാസികയുടെ കവര്‍ മുതല്‍ അതിലെ ഈടുറ്റ ലേഖനങ്ങള്‍ വരെ ,കോളേജ് മാസികയെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ജില്ല പഞ്ചായത്ത്‌ അംഗം പി സ സലിം .മാഗസിന്‍ എഡിറ്റര്‍ നിതിന്‍ ജോസ് ന് മാസികയുടെ ആദ്യ കോപ്പി നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം .

"അക്ഷരശ്രീ ഓണ്‍ലൈന്‍ ഇല പുറത്തിറക്കുന്നുണ്ട്  എന്നാ കാര്യം തന്നെ അത്ഭുതപെടുത്തി"എന്ന് ഹെല്‍ത്ത്‌ ഇന്സെപക്ടര്‍ ശ്രീ എം വി ജോയ് പറഞ്ഞു .ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടകും ;എല്ലാ വിധ ആശംസകളും.
 യോഗത്തില്‍ ജിജോ ജെയിംസ്‌,പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്‌ ,ഡോ.സ്മിത ,എം വി ജോയ് തുടങ്ങിയവര്‍ സമീപം.

എരുമേലി സെന്റ്‌ തോമസ്‌ ഹയെര്‍ സെക്കന്ററി  സ്കൂളിന്റ്റെ സ്കൂള്‍ മാസിക 'അക്ഷരശ്രീ' യുടെ പ്രകാശന കര്‍മം 
മാഗസിന്‍ എഡിറ്റര്‍ നിതിന്‍ ജോസ് ന്  ആദ്യ കോപ്പി നല്‍കി കൊണ്ട്  ജില്ല പഞ്ചായത്ത്‌ അംഗം ശ്രി. പി എ സലിം നിര്‍വഹിക്കുന്നു. 
ജിജോ ജെയിംസ്‌,പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്‌  ,ഡോ.സ്മിത ,എം വി ജോയ്  തുടങ്ങിയവര്‍ സമീപം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

Download Aksharasree 2011-12 Online Edition

നമ്മുടെ സ്കൂള്‍ മാസിക രണ്ടാം വര്‍ഷവും ഓണ്‍ലൈന്‍ എഡിഷന്‍ പുറത്തിറക്കുകയാണ് ... ആദ്യമായിട്ടാകും ഒരു സ്കൂള്‍ മാസിക പ്രിന്റ്‌ (print)എഡിഷന്‍ ഒപ്പം ഓണ്‍ലൈന്‍ (online) പതിപ്പ് കൂടി പ്രസിദ്ധീകരിക്കുന്നത് ...

മാസികയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക ...

Any complaint on Downloading

Contact Editor :

 on e-mail:  nithin@nijool.com



1.Click on the Following icons->Caption  and Get aksharasree online Edition

To get PDF Version (77 MB)


For Real-Feel of Reading







NB:
.When you 'Download' it.You may see the message
Sorry, we are unable to scan this file for viruses.The file exceeds the maximum size that we scan.
Then Click on  Download anyway


 |          

Follow us on Facebook

Post your Comments



Thank you

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്കൂള്‍ മാഗസിന്‍ 'അക്ഷര ശ്രീ'യില്‍ facebookനു വേണ്ടി ഒരു പേജ് !!!


പ്രിയ സുഹൃത്തേ ,
ഒരു സ്കൂള്‍ മാസികയുടെ ചട്ടക്കൂടുകള്‍ക്കപ്പുറം  ചരിത്രം സൃഷ്ടടിച്ച   നമ്മുടെ -എരുമേലി സെന്റ്‌ തോമസ്‌ ഹയര്‍ സെക്കണ്ടറി    സ്കൂള്‍ മാസിക 'അക്ഷരശ്രീ' യുടെ
 2011-12 പതിപ്പ്  പണിപ്പുരയിലാണ് ..
കേരളത്തില്‍ ആദ്യമായി പ്രിന്റ്‌ (print)എഡിഷന്‍ ഒപ്പം ഓണ്‍ലൈന്‍ (online) പതിപ്പ് കൂടി പ്രസിദ്ധീകരിച്ച നമ്മുടെ സ്കൂള്‍ മാസിക  ഈ വര്ഷം ഫേസ് ബുക്കിനു വേണ്ടി ഒരു പേജ് നീക്കി വെച്ചിരിക്കുകയാണ്!!

നമ്മുടെ സ്കൂളിന്റെ സ്വന്തം  ഫേസ്ബുക്ക് പേജില്‍
(http://www.facebook.com/stthomashsserumely)
പ്രസിദ്ധീകരിക്കുന്ന  ഒരു വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ,നിങ്ങളുടെ ചിത്രം  സഹിതം മാസികയില്‍ വരാന്‍ പോവുകയാണ് .
കാത്തിരിക്കുക ..
രചനകള്‍ തരാന്‍ ഇനിയും ആഗ്രഹിക്കുന്നവര്‍ ..പ്രിന്സിപ്പലുമായി / മാഗസിന്‍ എഡിറ്റര്‍രുമായ്  ബന്ധപ്പെടുക ...
ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു   കൊള്ളുന്നു 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS