![]() | ||
| For Real Reading Experience, Go to online edition http://issuu.com/sthss/docs/aksharasree Any complaints: Contact Nithin Jose-Magazine editor- mail:nithin@nijool.com FB:www.facebook.com/nijool Blog:www.nijoolsays.blogspot.in Thank you |
മറിയമ്മ(Mariamma) @ അക്ഷരശ്രീ
Read User's Comments0
Facebook page@ അക്ഷരശ്രീ
അക്ഷരശ്രീ കോളേജ് മാസികയെക്കാള് കേമന്‍ :Adv.പീ എ സലിം
അക്ഷരശ്രീ കോളേജ് മാസികയെക്കാള് കേമന്‍ :പീ എ സലിം
അക്ഷരശ്രീ മാസികയുടെ കവര്‍ മുതല്‍ അതിലെ ഈടുറ്റ ലേഖനങ്ങള്‍ വരെ ,കോളേജ് മാസികയെക്കാള് മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ജില്ല പഞ്ചായത്ത് അംഗം പി സ സലിം .മാഗസിന് എഡിറ്റര്‍ നിതിന്‍ ജോസ് ന് മാസികയുടെ ആദ്യ കോപ്പി നല്കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം .
"അക്ഷരശ്രീ ഓണ്‍ലൈന്‍ ഇല പുറത്തിറക്കുന്നുണ്ട് എന്നാ കാര്യം തന്നെ അത്ഭുതപെടുത്തി"എന്ന് ഹെല്‍ത്ത് ഇന്‍സെപക്ടര്‍ ശ്രീ എം വി ജോയ് പറഞ്ഞു .ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടകും ;എല്ലാ വിധ ആശംസകളും.
യോഗത്തില്‍ ജിജോ ജെയിംസ്,പ്രിന് സിപ്പല് ആന്‍സമ്മ തോമസ് ,ഡോ.സ്മിത ,എം വി ജോയ് തുടങ്ങിയവര്‍ സമീപം.
അക്ഷരശ്രീ മാസികയുടെ കവര്‍ മുതല്‍ അതിലെ ഈടുറ്റ ലേഖനങ്ങള്‍ വരെ ,കോളേജ് മാസികയെക്കാള് മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ജില്ല പഞ്ചായത്ത് അംഗം പി സ സലിം .മാഗസിന് എഡിറ്റര്‍ നിതിന്‍ ജോസ് ന് മാസികയുടെ ആദ്യ കോപ്പി നല്കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം .
"അക്ഷരശ്രീ ഓണ്‍ലൈന്‍ ഇല പുറത്തിറക്കുന്നുണ്ട് എന്നാ കാര്യം തന്നെ അത്ഭുതപെടുത്തി"എന്ന് ഹെല്‍ത്ത് ഇന്‍സെപക്ടര്‍ ശ്രീ എം വി ജോയ് പറഞ്ഞു .ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടകും ;എല്ലാ വിധ ആശംസകളും.
യോഗത്തില്‍ ജിജോ ജെയിംസ്,പ്രിന്
| എരുമേലി സെന്റ് തോമസ് ഹയെര് സെക്കന്ററി സ്കൂളിന്റ്റെ സ്കൂള്‍ മാസിക 'അക്ഷരശ്രീ' യുടെ പ്രകാശന കര്‍മം മാഗസിന് എഡിറ്റര്‍ നിതിന്‍ ജോസ് ന് ആദ്യ കോപ്പി നല്കി കൊണ്ട് ജില്ല പഞ്ചായത്ത് അംഗം ശ്രി. പി എ സലിം നിര്‍വഹിക്കുന്നു. ജിജോ ജെയിംസ്,പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് ,ഡോ.സ്മിത ,എം വി ജോയ് തുടങ്ങിയവര്‍ സമീപം. |
Download Aksharasree 2011-12 Online Edition
നമ്മുടെ സ്കൂള്‍ മാസിക രണ്ടാം വര്‍ഷവും ഓണ്‍ലൈന്‍ എഡിഷന് പുറത്തിറക്കുകയാണ് ... ആദ്യമായിട്ടാകും ഒരു സ്കൂള്‍ മാസിക പ്രിന്റ് (print)എഡിഷന് ഒപ്പം ഓണ്‍ലൈന്‍ (online) പതിപ്പ് കൂടി പ്രസിദ്ധീകരിക്കുന്നത് ...
മാസികയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക ...
Any complaint on Downloading
Contact Editor :
on e-mail: nithin@nijool.com1.Click on the Following icons->Caption and Get aksharasree online Edition
![]() |
| To get PDF Version (77 MB) |
![]() |
| For Real-Feel of Reading |
NB:
.When you 'Download' it.You may see the message
Sorry, we are unable to scan this file for viruses.The file exceeds the maximum size that we scan.
|
Follow us on Facebook
Post your Comments
Thank you
Subscribe to:
Posts (Atom)









